Friday, August 26, 2011

Untitled


11 comments:

Rare Rose August 26, 2011 at 8:05 PM  

തലക്കെട്ടൊന്നും കിട്ടാത്തതോണ്ടൊരു പേരില്ലാച്ചിത്രം..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage August 26, 2011 at 10:55 PM  

തലക്കെട്ടില്ലാച്ചിത്രം

സന്ദീപ് കളപ്പുരയ്ക്കല്‍ August 27, 2011 at 11:18 AM  

തലക്കെട്ട് ഇല്ലെങ്കിലും കാണാന്‍ ഭംഗിയുണ്ട്

സാജിദ്‌ August 27, 2011 at 8:08 PM  

തലയും തലക്കെട്ടും വ്യക്തമല്ല.
വ്യക്തമായ ഇലകള്‍ മനോഹരം

ശ്രീനാഥന്‍ August 28, 2011 at 6:16 AM  

പൂവില്ലാത്തപ്പോഴേ ഇലയുടെ ഭംഗി അറിയൂ എന്ന് തോന്നി.

ഋതുസഞ്ജന August 28, 2011 at 12:29 PM  

മനോഹരം

ചെറുത്* August 28, 2011 at 6:03 PM  

എന്തോന്ന് മനോഹരം. ഇത് പറ്റിപ്പാ.
ഒന്നൂടെ സൂം ചെയ്ത് ഫോക്കസ് കറക്റ്റാക്കിയിരുന്നേല്‍ ആളെ ശരിക്ക് കിട്ടുമായിരുന്നില്ലേ! ശ്ശോ കഷ്ടായിപോയി ;)

Alka August 28, 2011 at 11:49 PM  

wow..............!!!!!!!

Rare Rose August 29, 2011 at 2:24 PM  

എല്ലാ കൂട്ടുകാര്‍ക്കും നന്ദി :)

നന്ദ October 3, 2011 at 5:56 PM  

ഫോട്ടോകള്‍ തെളിഞ്ഞു തെളിഞ്ഞ് വരുന്നുണ്ട് റോസ് :)
നല്ല പടം.

Guy Quintelier February 23, 2013 at 9:45 PM  

the picture "untitled" , with the women on the background who is out of focus = Really nice !

Related Posts Plugin for WordPress, Blogger...

മറ്റിടങ്ങള്‍

  • എത്തിനോട്ടം :) - കുറച്ച് ദിവസം മുൻപ് ഒരു കൂട്ടുകാരി വിളിച്ചപ്പോഴാണ് ഇങ്ങനെയൊരു ബ്ലോഗെന്റെ കൈയ്യിൽ ഉണ്ടല്ലോന്നോർത്തത്.. അവളുടെ വാവയ്ക്കിടാൻ പോകുന്ന പേര് മാളൂട്ടിയെന്ന...
    2 months ago
  • ഏകാന്തം - *ഏകാന്തം..* * *
    1 year ago

പടമെടുത്ത് കൊതിപ്പിച്ചവര്‍ :)

പടമെടുത്ത് കൊതിപ്പിച്ചവര്‍ :)

കൂടെയുള്ളവര്‍

ഒറ്റനോട്ടത്തില്‍ കാണാന്‍ പടം ക്ലിക്കി നോക്ക്യേ :)

Photography is a way of feeling, of touching, of loving. What you have caught on film is captured forever…it remembers little things,long after you have forgotten everything.

—Aaron Siskind

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP