മൊട്ടഭാവംസ് :)
കഴിഞ്ഞാഴ്ച പ്ലസ്സിലെ പോര്‍ട്രേറ്റ് പടം പിടുത്ത മത്സരത്തിന് പടമാക്കാന്‍ ഒരു മുഖം കിട്ടാനില്ലേയെന്ന വിഷമമാരുന്നു..കഴിഞ്ഞ ദിവസം വന്ന മൊട്ടക്കുഞ്ഞന്‍സ് ആ വിഷമം ഗമ്പ്ലീറ്റ് മാറ്റിത്തന്നു.. ടിയാന്റെ ഇച്ചിരി മൊട്ടഭാവംസ് കൊളാഷീത് :)
തിരിച്ചിനി കിട്ടാത്ത ഒരു നിമിഷത്തിന്റെ അവശേഷിപ്പുകള്‍..
Posted by Rare Rose at 9:58 PM
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
7 comments:
മൊട്ടഭാവംസ് :)
മൊട്ടക്കുട്ടന്‍...ഹാഹാ
എണേ റോസേ,
റോസിന്റെ കയ്യീന്ന് വല്ലോം വായിക്കാന്‍ കിട്ടീട്ട് കുറേയായല്ലോ,എന്തേലുമൊക്കെ എഴൂതൂന്ന് പറയാന്‍ അയനത്തിലേക്കൊന്ന് വന്നപ്പോഴാ ഈ ലിങ്കിപ്പോ കണ്ടത്..(അടയാളത്തെ പിന്തുടരുന്നുണ്ടായിരുന്നില്ലാട്ടോ)...
ചുന്ദരന്‍ മൊട്ടേടെ പടംസ് കൊള്ളാം...:)
ഒരു കമെന്റ് നേരത്തെ ഇട്ടിരുന്നതാ,എന്തോ പതിഞ്ഞില്ല അടയാളം. നല്ല, അയ്യട എന്നു തോന്നുന്ന ഭാവങ്ങൾ.കുഞ്ഞുങ്ങളെ നോക്കിയിരുന്നാൽ മതി, മനസ്സു നന്നാകും.
കുട്ടൂസ് കൊള്ളാം!
റോസ് എവിടാണ്!?
കാണാനുമില്ല;കേൾക്കാനുമില്ല...?
കുഞ്ഞു ഭാവങ്ങള്‍!
Love the picture whith the mother holding the child hands.NIce work !
Post a Comment